പി എം എ വൈ പദ്ധതി യിലെ ആവാസ് സോഫ്റ്റ്, ഫോട്ടോ അപ് ലോഡിംഗ് തുടങ്ങിയവയില്‍ വിഇഓ മാര്‍ക്കും ക്ലര്ക്കുമാര്‍ക്കും ഭവന നിര്‍മാണ എക്സ്റ്റന്ഷന്‍ ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കുന്നു. ഡിസംബര്‍ 22 ന് രണ്ടു ബാച്ചായി എടക്കാട് ബ്ലോക്ക് ഓഫീസിലാണ് പരിശീലനം
POVERTY ALLEVIATION UNIT (DP) KANNUR
ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് (ജില്ലാ പഞ്ചായത്ത്) കണ്ണൂര്‍
Saturday, 17 December 2016
Thursday, 27 October 2016
Geo- MGNREGS TRAINING on 31.10.2016
Geo-MGNREGS നടപ്പാക്കുന്നതു സംബന്ധിച്ച് ബ്ലോക്ക്/ ഗ്രാമ പഞ്ചായത്തുകളിലെ അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ / ഓവര്‍സീയര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്കുന്നു. 31.10.2016 തിങ്കളാഴ്ച രാവിലെ 10.30 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം.
MEETING OF JBDO (RH) / EO(H) ON 28.10.2016
ഐ എ വൈ ഭവന നിര്‍മ്മാണ പദ്ധതിയിലെ വീടുകള്‍ പൂര്‍ത്തീകരിക്കല്‍, പി എം എ വൈ പദ്ധതി നടത്തിപ്പ് എന്നിവ സംബന്ധിച്ച് ഒരു അടിയന്തിര യോഗം 2016 ഒക്ടോബര്‍ 28 ന് രാവിലെ 10.30 മുതല്‍ പ്രൊജക്ട് ഡയരക്ടറുടെ ചേമ്പറില്‍ ചേരുന്നതാണ്
Subscribe to:
Posts (Atom)
